KidsMalayalamSongs

Aadidaam Nritthamaadidaam

https://www.youtube.com/watch?v=3FlZ2EuJ-us

ആടിടാം നൃത്തം ആടിടാം
പാടിടാം പാട്ടു പാടിടാം ഓ ഓ ഓ (2)

ദുഖമുണ്ട് കണ്ണീരുണ്ട് ഇഹലോകത്തിൽ
സ്നേഹമുണ്ട് തൃപ്തിയുണ്ട് പരലോകത്തിൽ (2)

കഷ്ടമുണ്ട് മരണമുണ്ട്‌ ഇഹലോകത്തിൽ
നിത്യജീവൻ നമുക്കുണ്ട് പരലോകത്തിൽ (2)

Aadidaam nritham aadidaam
Paadidaam paattu paadidaam oo oo oo

Dhukhamundu kannerundu iha lokathil
Snehamundu thripthiyundu para lokathil

Kashtamundu maranamundu iha lokathil
Nithya jeevan namukkundu para lokathil


Blix theme adapted by David Gilbert, powered by PmWiki