KidsMalayalamSongs

Aethrayo Thaalanthukal Ninnil Undallo

https://www.youtube.com/watch?v=LA2W4sXScRQ&t=1s
Song 11
25:30

എത്രയോ താലന്തുകൾ നിന്നിൽ ഉണ്ടല്ലോ
അത്രയും നീ യേശുവിനായ്‌ അർപ്പിച്ചീടുമോ (2)

അഞ്ചു ലഭിച്ചവൻ പത്താക്കിയേ
രണ്ടു ലഭിച്ചവൻ നാലാക്കിയേ (2)
ഒന്നു ലഭിച്ചവൻ മണ്ണിൽ വച്ചു
ഒന്നുമില്ലാതവൻ നിന്നു മുന്നിൽ (2)

ദൈവം തന്നീടുന്ന താലന്തുകൾ
ദൈവത്തിനായ്‌ നീ നല്കീടുമ്പോൾ (2)
നന്നായ്‌ നീ എന്നിഷ്ടം ചെയ്തു എന്നു
നൽവാക്കു കേൾക്കും നീ നിശ്ചയമായ്‌ (2)


Aethrayo thaalanthukal ninnil undallo
Athrayum nee Yeshuvinai arppicheedumo (2)

Anchu labhichavan pathaakkiye
Randu labhichavan naalaakkiye (2)
Onnu labhichavan mannil vachu
Onnumillaathavan ninnu munnil (2)

Dhaivam thannedunna thaalanthukal
Dhaivathinai nee nalkeedumbol (2)
Nannaai nee aennishttam cheythu aennu
Nal vaakku kelkkum nee nishchayamai (2)


Blix theme adapted by David Gilbert, powered by PmWiki