Anch Kallu
അഞ്ചു കല്ലെടുത്തുവച്ചു(2)
അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു വന്ന ദാവീദ്
ഒറ്റയേറു ദാ കിടക്കണു ഗോലിയാത്ത് (2x2)
എ ലെ ലെ ലെ... എ ലെ ലെ ലെ
എ ലെ ലെ ലെ... എ ലെ ലെ ലേ (2x2)
അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു വന്ന ദാവീദ്
ഒറ്റയേറു ദാ കിടക്കണു ഗോലിയാത്ത് (2x2)
യോശുവയും കൂട്ടുകാരും
ഏഴു കാഹളങ്ങൾ കയ്യിലേന്തിയും (2x2)
കോട്ട ചുറ്റി നടന്നു ഹെ ഹെ ഹെ ഹെ
ഏഴു വട്ടം നടന്നു ഹൊ ഹൊ ഹൊ ഹൊ
കോട്ട ചുറ്റി നടന്നു ഏഴു വട്ടം നടന്നു
ഏഴു വട്ടം ഔതിയപ്പോൾ കോട്ടമതിൽ തകർന്നു
എ ലെ ലെ ലെ... എ ലെ ലെ ലെ
എ ലെ ലെ ലെ... എ ലെ ലെ ലേ (2x2)
അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു വന്ന ദാവീദ്
ഒറ്റയേറു ദാ കിടക്കണു ഗോലിയാത്ത് (2x2)
എ ലെ ലെ ലെ... എ ലെ ലെ ലെ
എ ലെ ലെ ലെ... എ ലെ ലെ ലേ
അഞ്ചപ്പം രണ്ടു മീനും
യേശു വാഴ്ത്തി അതു പ്രാർത്ഥിച്ചപ്പോൾ (2x2)
അയ്യായിരം പേർ ഹെ ഹെ ഹെ ഹെ
തൃപ്തരായി തീർന്നു ഹൊ ഹൊ ഹൊ ഹൊ
അയ്യായിരം പേർ തൃപ്തരായി തീർന്നു
ബാക്കി അപ്പം പന്ത്രണ്ടു കുട്ടകളിൽ നിറച്ചു
എ ലെ ലെ ലെ... എ ലെ ലെ ലെ
എ ലെ ലെ ലെ... എ ലെ ലെ ലേ (2x2)
അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു വന്ന ദാവീദ്
ഒറ്റയേറു ദാ കിടക്കണു ഗോലിയാത്ത് (2x2)
എ ലെ ലെ ലെ... എ ലെ ലെ ലെ
എ ലെ ലെ ലെ... എ ലെ ലെ ലേ (3)
Anchu kall eduthu vachu (2)
Anchu kall eduthu vachu
Panju vanna David
Otta aeru da kidakkunu Goliath
Anchu kall eduthu vachu
Panju vanna David
Otta aeru da kidakkunu Goliath
Ae le le le ae le le le
Ae le le le ae le le lae (2)
Anchu kall eduthu vachu
Panju vanna David
Otta aeru da kidakkunu Goliath
Anchu kall eduthu vachu
Panju vanna David
Otta aeru da kidakkunu Goliath
Yoshuvayum koottukaarum
Aezhu kaahalangal kaiyyil aenthiyum
Koatta chutti nadannu eh eh eh eh
Aezhu vattam nadannu oh oh oh oh
Koatta chutti nadannu
Aezhu vattam nadannu
Aezhu vattam uuthiyappol
Koatta mathil thakarnnu
Anchappam randu meenum
Yeshu vaazhthi athu prarthichappol
Ayyayiram per eh eh eh eh
Thiptharaayi theernnu oh oh oh oh
Ayyayiram pere thiptharaayi theernnu
Baakki appam pathrandu kuttakalil nirachu