KidsMalayalamSongs

Anugamikkum Njan Yeshuvine

അനുഗമിക്കും ഞാൻ യേശുവിനെ
അവനുടെ ചുവടുകൾ നോക്കി കൊണ്ട്
അവനിയിൽ അങ്ങനു ദിനവും
അവനിനീം വരുമിവിടതു വരെയും ട

ഈ മരുഭൂമിയിൽ അനുഗമിപ്പാൻ
വേറൊരു നായകൻ ഇല്ലിതു പോൽ
വല്ലഭൻ താൻ മരിച്ചുയർത്തു
വാഴുന്നു മഹിമയിൽ ജയവീരനായ്

Anugamikkum njan Yeshuvine
Avanude chuvadukal nokki kond
Avaniyil ang anu-dhinavum
Avanineem varumividathu vareyum

Ee maru bhoomiyil anugamippaan
Veroru naayakan illithu pol
Vallabhan thaan marichuyarthu
Vaazhunni mahimayil jaya veeranai


Blix theme adapted by David Gilbert, powered by PmWiki