Anya Dhaivam Paadilla
https://www.youtube.com/watch?v=8XOjPJWLGIA
3:00
അന്യദൈവം പാടില്ല
വിഗ്രഹങ്ങൾ പാടില്ല
ദൈവ നാമം വെറുതെ
കളിയായ് പറയാൻ പാടില്ല
ആചരിക്കേണം കർത്താവിൻ നാളുകൾ
ബഹുമാനിക്കേണം മാതാപിതാക്കളെ
കുലപാതകവും വ്യഭിചാരം
മോഷണവും കള്ളസാക്ഷ്യം
ദുർമോഹങ്ങളും അരുത്
ഇത് താൻ പത്തു കല്പനകൾ
Anya dhaivam paadila
Vigrahangal paadilla
Dhaiva naamam veruthe
Kaliyai parayaan paadilla
Aacharikkenam karthaavin naalukal
Bahumaanikkenam maathaa pithaakkale
Kulapaathakavum vyabhichaaram
Moshanavum kalla sakshyam
Dhur mohangalum aruth
Ithu thaan patthu kalpanakal