KidsMalayalamSongs

Ariyuka Ariyuka Yeshuvine

https://www.youtube.com/watch?v=LA2W4sXScRQ
Song 5
8:52

അറിയുക അറിയുക യേശുവിനെ
അവനിയിൽ അധിപതി യേശുവിനെ (2)
എന്നെ രക്ഷിപ്പാൻ പിന്നെ നിന്നെ രക്ഷിപ്പാൻ
കാലി തൊഴുത്തിൽ അവൻ പിറന്നു
കാൽവറി മലയിൽ അവൻ മരിച്ചു
അവൻ പറഞ്ഞു എന്നാൽ അവൻ മൊഴിഞ്ഞു
ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു
അറിയുക അറിയുക യേശുവിനെ
അവനിയിൽ അധിപതി യേശുവിനെ (2)


Ariyuka ariyuka Yeshuvine
Avaniyil adhipathi Yeshuvine (2)
Aenne rakshippaan pinne ninne rakshippaan
Kaali thozhuthil avan pirannu
Kalvari malayil avan marichu
Avan paranju aennaal avan mozhinju
Njan thanne vazhiyum sathyavum jeevanumaakunnu
Ariyuka ariyuka Yeshuvine
Avaniyil adhipathi Yeshuvine (2)


Blix theme adapted by David Gilbert, powered by PmWiki