Avan Albhutha Dhaivamallo
https://www.youtube.com/watch?v=LA2W4sXScRQ&t=1s
Song 13
29:30
അവൻ അത്ഭുത ദൈവമല്ലോ
അവൻ അത്ഭുത ദൈവമല്ലോ
എന്നെ രക്ഷിക്കും കാത്തിടും പാലിച്ചീടും
അവൻ അത്ഭുത ദൈവമല്ലോ (2)
Avan albhutha dhaivamallo
Avan albhutha dhaivamallo
Enne rakshikkum kaathidum paalicheedum
Avan albhutha dhaivamallo (2)