Baalar Koottam Koodiu
ബാലർ കൂട്ടം കൂടി ചേർന്ന് നിന്ന് പാടി
ഹോശന്ന ഹോശന്ന ഹോശന്ന
കൊമ്പുകൾ മുറിച്ചു പാതയിൽ വിരിച്ചവർ
ഹോശന്ന ഹോശന്ന ഹോശന്ന
ദൈവപുത്രൻ യേശുവെ വേഗമായ് വന്നീടണേ
തേജസ്സിൻ്റെ രാജനെ വേഗമായ് വന്നീടണേ
ഹോശന്ന ഹോശന്ന ഹോശന്ന
Baalar koottam koodi chernnu ninnu paadi
Hoshanna hoshanna hoshanna
Kombukal murichu paathayil virichavar
Hoshanna hoshanna hoshanna
Dhaivaputhran Yeshuve vegamai vanneedane
Thejassinte raajane vegamai vanneedane
Hoshanna hoshanna hoshanna