Dhaivam Nammude Sanketham
ദൈവം നമ്മുടെ സങ്കേതം
ബലവും കോട്ടയും പരിചയുമായ്
കൂടെ ഇരിക്കും കൂടെ വസിക്കും
നല്ലൊരു സഖിയായ് താതനായ് (4x2)
അറിയുക നാം ഉന്നതനെ
അറിയുക നാം അവൻ സ്നേഹത്തെ (2x2)
വിട്ടോടിടാം പാപ വഴികൾ
അനുഗമിക്കാം യേശുവിനെ (2x2)
Dhaivam nammude sanketham
Balavum kottayum parichayumai
Koode irikkum koode vasikkum
Nalloru sakhiyai thaathanai (4x2)
Ariyuka naam unnathane
Ariyuka naam avan snehathe (2x2)
Vittodidaam paapa vazhikal
Anugamikkaam Yeshuvine (2x2)