En Priya Yeshuve Ninakkai Jeevikkum
https://www.youtube.com/watch?v=LA2W4sXScRQ
Song 8
16:00
En priya Yeshuve
Ninakkai jeevikkum (2)
Veedhi irulilaai bheethi nerittaalum
Snehithar aevarum aettam verutthaalum ........En priya
Vairikal naduvilum snehithar madheyum
Maathaapithaakkalodoppamen veettilum .........En priya
Nin swairya snehathin aazham uyaravum
Aaraanjarinjeedaan praapthanalenkilum ........En priya
എൻ പ്രിയ യേശുവെ
നിനക്കായ് ജീവിക്കും (2)
വീഥി ഇരുളിലായ് ഭീതി നേരിട്ടാലും
സ്നേഹിതർ ഏവരും ഏറ്റം വെറുത്താലും ........എൻ പ്രിയ
വൈരികൾ നടുവിലും സ്നേഹിതർ മദ്ധ്യേയും
മാതാപിതാക്കളോടൊപ്പമെൻ വീട്ടിലും ...........എൻ പ്രിയ
നിൻ സ്വൈര്യ സ്നേഹത്തിൻ ആഴം ഉയരവും
ആരാഞ്ഞറിഞ്ഞീടാൻ പ്രാപ്തനല്ലെങ്കിലും .........എൻ പ്രിയ