KidsMalayalamSongs

Hridhayam Ennoru Nilamathile

ഹൃദയം എന്നൊരു നിലമതിലെ
വചനം എന്നതു വിതച്ചീടുമ്പോൾ
മുപ്പതും അറുപതും നൂറും മേനി
വിളഞ്ഞീടുമേ ഫലം വിളഞ്ഞീടുമേ

വഴിയരികിൽ വിതയ്ക്കപ്പെട്ടാൽ
ഫലം തരില്ല അതു ഫലം തരില്ല
മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടാൽ
ഫലം തരില്ല അതു ഫലം തരില്ല

പാറസ്ഥലത്തു വിതയ്ക്കപ്പെട്ടാൽ
ഫലം തരില്ല അതു ഫലം തരില്ല
നല്ല നിലത്തു വിതയ്ക്കപ്പെട്ടാൽ
ഫലം തരുമേ ഏറെ ഫലം തരുമേ


Blix theme adapted by David Gilbert, powered by PmWiki