KidsMalayalamSongs

Karutheedum Dhaivam

കരുതീടും ദൈവം
കരുതീടും ദൈവം
കരുതീടും അവൻ നമുക്കായ്‌
കരങ്ങളിൽ എന്നും സമർപ്പിക്കുമെങ്കിൽ
കരം പിടിച്ചവൻ നടത്തും

Karutheedum dhaivam
Karutheedum dhaivam
Karutheedum avan namukkai
Karangalil aennum samarppikkumenkil
Karam pidichavan nadatthum


Blix theme adapted by David Gilbert, powered by PmWiki