Koodeyulla Koottukaaran Yeshu
https://www.youtube.com/watch?v=pNJ6gC5VshQ
കൂടെയുള്ള കൂട്ടുകാരൻ യേശു
കൂട്ട് കൂടാൻ വന്നിടുന്ന യേശു (2)
ആഹാ എത്ര സന്തോഷം
ആഹാ എത്ര ആനന്ദം (2)
കൂടെയുള്ള കൂട്ടുകാരൻ യേശു
കൂട്ട് കൂടാൻ വന്നിടുന്ന യേശു (2)
തീയിൻ നടുവിലും സിംഹക്കുഴിയിലും
ദാനിയേലിൻ ദൈവം കൂടെ വന്നല്ലോ (2)
ആഹാ എത്ര സന്തോഷം
യേശു എന്‍റെ കൂടെയുള്ളതാൽ
ആഹാ എത്ര ആനന്ദം
യേശു എന്‍റെ ഉള്ളിൽ വന്നതാൽ
ആഹാ എത്ര സന്തോഷം
ആഹാ എത്ര ആനന്ദം (4)
Koodeyulla koottukaaran Yeshu
Koottu koodaan vannidunna Yeshu (2)
Aa ha aethra santhosham
Aa ha aethra aanandham (2)
Koodeyulla koottukaaran Yeshu
Koottu koodaan vannidunna Yeshu (2)
Theeyin naduvilum simhakkuxzhiyilum
Danielin dhaivam koode vannallo (2)
Aa ha aethra santhosham
Yeshu ente koode ullathaal
Aa ha aethra aanandham
Yeshu ente ullil vannathaal
Aa ha aethra santhosham
Aa ha aethra aanandham (4)