KidsMalayalamSongs

Kunji Kaikal Thatti Thatti Yeshuvinayi Paadam

https://www.youtube.com/watch?v=VuRqbGK-Tys

കുഞ്ഞി കൈകൾ തട്ടി തട്ടി യേശുവിനായി പാടാം
കുഞ്ഞി കാലുകൾ തുള്ളി തുള്ളി യേശുവിൻ പിൻപേ പോകാം (2)
പേടി ഒട്ടും വേണ്ട കൂടെ യേശു ഉണ്ട് (2)
തിത്തൈ തിത്തൈ പാടി പാടി യേശുവിൻ പിൻപേ പോകാം

Kunji kaikal thatti thatti Yeshuvinayi paadam
Kunji kaalukal thulli thulli Yeshuvin pinpe pokaam (2)
Pedi ottum venda koode Yeshu und (2)
Thitthai thitthai paadi paadi Yeshuvin pinpe pokaam


Blix theme adapted by David Gilbert, powered by PmWiki