KidsMalayalamSongs

Loka Kadalin Cheru Vanchiyil

https://www.youtube.com/watch?v=LA2W4sXScRQ
3rd song
3:24

ലോക കടലിൻ ചെറു വഞ്ചിയിൽ
യേശുവാണാ വഞ്ചിക്കാരൻ
വേദനയാം കാറ്റ് വന്നാൽ
അമർത്തിടും ആ വഞ്ചിക്കാരൻ (2)
ലോക കടലിൻ ചെറു വഞ്ചിയിൽ ആ... ആ... ആ...

യേശു തന്നെ നിയന്ത്രിച്ചെന്നാൽ
ക്ലേശമില്ലാ യാത്രയ്‌ക്കൊട്ടും
സമുദ്ര മദ്ധ്യേ താണു പോകാതവൻ
താനെൻ്റെ കരം പിടിക്കും

യേശുവിനെ പിൻ പറ്റിടാൻ
ലേശവും അധൈര്യം വേണ്ട
അന്ധകാരമാകെ മാറ്റി
അക്കരയിൽ ചേർത്തീടുമേ


Loka kadalin cheru vanchiyil
Yeshuvaanaa vanchikkaaran
Vedanayaam kaattu vannaal
Amarthidum aa vanchikkaaran (2)

Loka kadalin cheru vanchiyil aa... aa... aa...

Yeshu thanne niyanthrichennaal
Kleshamillaa yaathraykottum
Samudra madhya thaanu pokath
Avan thaanente karam pidikkum

Yeshuvine pin patteedaan
Leshavum adhairyam venda
Andhakaaram aake maatti
Akkarayil cherthidume


Blix theme adapted by David Gilbert, powered by PmWiki