Lokathin Vazhi Paapa Vazhi
https://www.youtube.com/watch?v=Rf7CFttRlDE
ലോകത്തിൻ വഴി പാപവഴി
അതിലേ കുഞ്ഞേ പോകരുതേ
സാത്താൻ നമ്മെ പിടി കൂടും
മരണക്കുഴിയിൽ തള്ളീടും
സത്യത്തിൻ വഴി ജീവവഴി
ദൈവം നമ്മുടെ വഴികാട്ടി
അവനുടെ പിൻപേ പോയെന്നാൽ
എത്തിക്കും തൻ ഭവനത്തിൽ
അപ്പനും അമ്മയും ഓതീടും
ഉപദേശങ്ങൾ കേൾക്കുക നാം
അനുസരണം അതു മേൽത്തരമാ
ബലിയെക്കാൾ ഉത്തമമല്ലോ
Lokathin vazhi paapa vazhi
Athile kunje pokaruthe
Sathaan namme pidi koodum
Maranakkuzhiyil thalleedum
Sathyathin vazhi jeeva vazhi
Dhaivam nammude vazhi kaatti
Avanude pinpe poyennaal
Aetthikkum than bhavanathil
Appanum ammayum oatheedum
Upadeshangal kelkkuka naam
Anusaranam athu meltharama
Baliyekkaal utthamamallo