KidsMalayalamSongs

Minni Thilangum Thaaraa Jaalangale

https://www.youtube.com/watch?v=W9QKv-2LMTM

മിന്നി തിളങ്ങും താരാ ജാലങ്ങളെ
ആരാരുണ്ടാക്കി (2)
സ്വർഗത്തിൽ വാഴും ദൈവം (2)

കാറ്റിൽ ഉലയും കൂറ്റൻ മാമരത്തെ
ആരാരുണ്ടാക്കി (2)
സ്വർഗത്തിൽ വാഴും ദൈവം (2)

പാറി നടക്കും ചെറു പറവകളെ
ആരാരുണ്ടാക്കി (2)
സ്വർഗത്തിൽ വാഴും ദൈവം (2)

വിരിഞ്ഞു വരും നറുമലരുകളെ
ആരാരുണ്ടാക്കി (2)
സ്വർഗത്തിൽ വാഴും ദൈവം (2)

നീന്തി തുടിക്കും കൊച്ചു മത്സ്യങ്ങളെ
ആരാരുണ്ടാക്കി (2)
സ്വർഗത്തിൽ വാഴും ദൈവം (2)

എന്നെയും നിന്നെയും
ആരാരുണ്ടാക്കി (2)
സ്വർഗത്തിൽ വാഴും ദൈവം (2)


Minni thilangum thaaraa jaalangale
Aar aar undaakki (2)
Swargathil vaazhum dhaivam (2)

Kaattil ulayum koottan maa marathe
Aar aar undaakki (2)
Swargathil vaazhum dhaivam (2)

Paari nadakkum cheru paravakale
Aar aar undaakki (2)
Swargathil vaazhum dhaivam (2)

Virinju varum naru malarukale
Aar aar undaakki (2)
Swargathil vaazhum dhaivam (2)

Neenthi thudikkum kochu malsyangale
Aar aar undaakki (2)
Swargathil vaazhum dhaivam (2)

Aenneyum ninneyum
Aar aar undaakki (2)
Swargathil vaazhum dhaivam (2)


Blix theme adapted by David Gilbert, powered by PmWiki