Munneri Chellaam Munneri Chellaam
https://www.youtube.com/watch?v=LA2W4sXScRQ&t=1s
Song 14
30:49
മുന്നേറിച്ചെല്ലാം മുന്നേറിച്ചെല്ലാം
യേശുവിൻ പോർ വീരരായ്
ഗീതങ്ങൾ പാടി ഗീതങ്ങൾ പാടി
ജയത്തിൻ ഗീതങ്ങളെ
സാത്താൻ എന്നെ എതിർത്താലുമേ
യേശു മൂലം ജയം കൊള്ളുമെ
പാപമെന്നെ ലേശമേശാതെ
യേശു രക്തം കൊണ്ടു ജയിക്കും
Munneri chellaam munneri chellaam
Yeshuvin por veerarai
Geethangal paadi geethangal paadi
Jayathin geethangale
Saatthaan aenne aethirthaalume
Yeshu moolam jayam kollume
Paapamenne leshameshaathe
Yeshu raktham kondu jayikkum