Namme Thedi Shrishtavaam Dhaivam
https://www.youtube.com/watch?v=AN8XfWPZw74
നമ്മെ തേടി സൃഷ്ടാവാം ദൈവം നിൽക്കുന്നു
പാപം മൂലം നാമെല്ലാം ദൂരത്തായപ്പോൾ
ദൈവവുമായൊരു ബന്ധം നൽകാൻ വന്നു ദൈവകുമാരൻ യേശു
രക്ഷ ഒരുക്കി മരണത്താൽ അവൻ വരിക യേശുവിൻ സന്നിധിയിൽ
Namme thedi srishtaavaam dhaivam nilkkunnu
Paapam moolam naamellaam dhooratthaayappol
Dhaivavumaayoru bandham nalkaan vannu dhaivakumaran Yeshu
Raksha orukki maranatthaalavan varika Yeshuvin sannidhiyil