KidsMalayalamSongs

Njan Oru Cheru Deepam

ഞാൻ ഒരു ചെറു ദീപം
എൻ ഒളിയും ചെറുതല്ലോ
എങ്കിലും എന്നുടെ യേശുവിനായ് ഞാൻ
എരിയും അണയാതെ

Njaan oru cheru deepam
Aen oliyum cheruthallo
Aenkilum aennude Yeshuvinai njaan
Aeriyum anayaathe


Blix theme adapted by David Gilbert, powered by PmWiki