KidsMalayalamSongs

Njan Oru Thaarakam Aayirunnenkil

https://www.youtube.com/watch?v=I-CTrtNWCoQ

ഞാനൊരു താരകമായിരുന്നെങ്കിൽ
കണ്ണ് ചിമ്മി ചിമ്മി പാടും ദൈവ സ്നേഹം
ഞാനൊരു പൂമ്പാറ്റ ആയിരുന്നെങ്കിൽ
പറന്നു പറന്നു പാടും ദൈവ സ്നേഹം

എന്നാൽ ഞാനായ് എന്നെ സൃഷ്ടിച്ചതിനാൽ
ആയിരമായിരം സ്തോത്രം (2)

ഞാനൊരു കുഞ്ഞി കിളി ആയിരുന്നെങ്കിൽ
ചിറക് അടിച്ചു പാടും ദൈവ സ്നേഹം
ഞാനൊരു കൊച്ചു കൊമ്പൻ ആയിരുന്നെങ്കിൽ
തുമ്പികൈ ഉയർത്തി പാടും ദൈവ സ്നേഹം

എന്നാൽ ഞാനായ് എന്നെ സൃഷ്ടിച്ചതിനാൽ
ആയിരമായിരം സ്തോത്രം (4)


Njanoru thaarakam-aayirunnenkil
Kannu chimmi chimmi paadum Dhaiva sneham
Njanoru poompaatta aayirunnenkil
Parannu parannu paadum Dhaiva sneham

Aennal njaanai aenne shrishtichathinaal
Aayiramaayiram sthothram (2)

Njanoru kunji kili aayirunnenkil
Chiraku adichu paadum Dhaiva sneham
Njanoru kochu komban aayirunnenkil
Thumbi kai uyarthi paadum Dhaiva sneham

Aennal njaanai aenne shrishtichathinaal
Aayiramaayiram sthothram (4)


Blix theme adapted by David Gilbert, powered by PmWiki