KidsMalayalamSongs

Njan Yeshuve Pin Gamiccheedum

https://www.youtube.com/watch?v=LA2W4sXScRQ&t=1s
Song 21
46:09

ഞാൻ യേശുവെ പിൻഗമിച്ചീടും
ഓരോ ചുവടും
എൻ ജീവ നാളുകൾ എല്ലാം
അവനായ് ഞാൻ ജീവിച്ചിടും (2)
ഞാൻ യേശുവെ പിൻഗമിച്ചീടും

എൻ കാതുകൾ എന്നുമെ നാഥാ
നിൻ ആജ്ഞ കേൾപ്പാൻ
എൻ കാൽകൾ നിൻ പാതെ പോകാൻ
നിൻ ഇഷ്ടത്താൽ എന്നും


Njan Yeshuve pin gamiccheedum
Oaro chuvadum
En jeeva naalukal aellam
Avanai njan jeevichidum (2)
Njan Yeshuve pin gamiccheedum

En kaathukal aennume naadha
Nin aajnga kelppaan
En kaalkal nin paathe pokaan
Nin ishttathaal aennum (2)


Blix theme adapted by David Gilbert, powered by PmWiki