KidsMalayalamSongs

Oru Dhivasam Nooraadukale

https://www.youtube.com/watch?v=LA2W4sXScRQ&t=1s
Song 18
39:10

ഒരു ദിവസം നൂറാടുകളെ
ഒരു ഇടയൻ മെയിച്ചിരുന്നു
കണക്കു നോക്കി നല്ലിടയൻ
ഒരു അജത്തെ കാണുന്നില്ല

ബഹുനേരം അതിശ്രമമായ്‌
പലവഴിയായ് തിരഞ്ഞവനും
മുൾപടർപ്പാം താഴ്വരയിൽ
കിടന്നതിനെ കര കയറ്റി

വഴി മാറി യാത്ര ചെയ്യും
അജഗണമാം തൻ ജനത്തെ
മരകുരിശാൽ വീണ്ടെടുത്തു
അനുഗമിക്കാം അവൻ വഴിയേ


Oru dhivasam nooraadukale
Oru idayan meyicchirunnu
Kanakku nokki nallidayan
Oru ajathe kaanunilla

Bhahu neram athi shramamai
Pala vazhiyai thiranjavanum
Mul padarppaam thaazhvarayil
Kidannathine kara kayatti

Vazhi maari yaathra cheyyum
Aja ganamaam than janathe
Mara kurisshaal veendeduthu
Anugamikkaam avan vazhiye


Blix theme adapted by David Gilbert, powered by PmWiki