KidsMalayalamSongs

Oru Kaaryam Cholleedaam Poo Thumbi

https://www.youtube.com/watch?v=jT53-dyL2Hk 2:31

ഒരു കാര്യം ചൊല്ലീടാം പൂതുമ്പി
ഒരു കിന്നാരം പറഞ്ഞു തരാം നിൻ കാതിൽ (2)
പറന്നകന്നു പോകാതെ വഴി മാറി പോകാതെ (2)
എന്നരികിൽ പറന്നു വാ പൂതുമ്പി (2)

യേശുവിൻ ചാരെ നാം പോയിടാം
യേശുവിൻ ഇമ്പ സ്വരം നാം കേട്ടിടാം (2)
അരുതരുതെന്നു ചൊല്ലരുതേ ഇനിയൊരു നാളങ്ങാകരുതേ
സ്നേഹ സ്വരൂപൻ യേശുവിനായ്‌ പോവുക നാം (2)
സുവിശേഷത്തിൻ ദൂതുമായ്‌ പോവുക നാം


Oru karyam cholleedaam poo thumbi
Oru kinnaaram paranju tharaam nin kaathil (2)
Parannakannu pokathe vazhi maari pokathe (2)
Aennarikil parunnu vaa poo thumbi (2)

Yeshuvin chaare naam poyidaam
Yeshuvin imba swaram naam kettidaam (2)
Arutharuthennu chollaruthe iniyoru naalangaakaruthe
Sneha swaroopan Yeshuvinai povuka naam (2)
Suvisheshathin dhuthumai povuka naam


Blix theme adapted by David Gilbert, powered by PmWiki