Satthaan Kaattum Paathayiloode
സാത്താൻ കാട്ടും പാതയിലൂടെ പോവുകയില്ല ഞാൻ
നാശത്തിൽ ചേർക്കും പാതയിലൂടെ പോവുകയില്ല ഞാൻ
വചനം വായിച്ചിടും ദിനവും പ്രാർഥിച്ചിടും
യേശുവിനായ് ഞാൻ ജീവിച്ചിടും എല്ലാ നാളും തൻ കൃപയാൽ
Satthaan kaattum paathayilude povukayilla njan
Nashathil cherkkum paathayilude povukayilla njan
Vachanam vaayichidum dhinavum praardhichidum
Yeshuvinai njan jeevichidum aella naalum than kripayaal