KidsMalayalamSongs

Satthaan Oru Soothrakkaaran

https://www.youtube.com/watch?v=_HEBrPD1oG4

സാത്താൻ ഒരു സൂത്രക്കാരൻ
തത്തി തത്തി വരുന്നുണ്ടേ
കൈയെത്തി ചാടി പിടിക്കാൻ
എന്നെ നോട്ടമിടുന്നുണ്ടേ (4x2)

ഇല്ലേ ഇല്ലേ ഇല്ല
അവൻ എന്നെ കിട്ടുകില്ല (2x2)
ഞാൻ യേശുവിന്‍റെ പൈതൽ
ഞാൻ യേശുവിന്‍റെ കൈയിൽ (2x2)

Saatthaan oru soothrakkaaran
Thatthi thatthi varunnunde
Kaiyetthi chaadi pidikkaan
Aenne nottam-idunnunde (4x2)

Ille ille illa
Avan aenne kittukilla (2x2)
Njan Yeshuvinte paithal
Njan Yeshuvinte kaiyil (2x2)


Blix theme adapted by David Gilbert, powered by PmWiki