KidsMalayalamSongs

Swar Lokam Namme Pole

https://www.youtube.com/watch?v=LA2W4sXScRQ&t=1s
Song 9
16:00

Swar lokam namme pole
Shishukkalkkai urukkunnu (2)

Paithangale snehicheedum Yeshu naayakan
Paithangalkkai jeevan thannu Yeshu rakshakan (2)

Sneha naadhan Yeshu raajan veendum vanneedum
Snehitharaam namme oppam cherthiduvaanai (2)


സ്വർലോകം നമ്മെ പോലെ
ശിശുക്കൾക്കായ്‌ ഒരുക്കുന്നു (2)

പൈതങ്ങളെ സ്നേഹിച്ചീടും യേശു നായകൻ
പൈതങ്ങൾക്കായ്‌ ജീവൻ തന്നു യേശു രക്ഷകൻ (2)

സ്നേഹ നാഥൻ യേശു രാജൻ വീണ്ടും വന്നീടും
സ്നേഹിതരാം നമ്മെ ഒപ്പം ചേർത്തിടുവാനായ്‌ (2)


Blix theme adapted by David Gilbert, powered by PmWiki