Swargya Raagyam Sundarame
https://www.youtube.com/watch?v=LA2W4sXScRQ
സ്വർഗ്ഗ രാജ്യം സുന്ദരമേ
യേശു രാജൻ വാഴും സ്ഥലം
പാപമില്ല ഒരു ശാപമില്ല
പൈദാഹമില്ല നിത്യ മരണമില്ല
Swarga raajyam sundarame
Yeshu raajan vaazhum sthalam
Paapamilla oru shaapamilla
Paidhaahamilla nithya maranamilla