KidsMalayalamSongs

Thalaikku Meethey Thaara Ganangal

https://www.youtube.com/watch?v=LA2W4sXScRQ&t=1s
Song 12
27:58

തലയ്ക്കു മീതെ താരഗണങ്ങൾ
എണ്ണി തീർക്കാമോ
ചിന്തിച്ചു നോക്കൂ നീയും ഞാനും
അതിലും വിശേഷമോ
വാനത്തിൻ കീഴിൽ ഭൂമിക്കു മീതെ
സൃഷ്ടികൾ എന്തെല്ലാം
ദൈവത്തിൻ സ്നേഹം നമ്മിൽ മാത്രം
കാട്ടിയതത്ഭുതം

Thalaikku meethey thaara ganangal
Aenni theerkkaamo
Chinthichu nokku neeyum njaanum
Athilum visheshamo
Vaanathin keezhil bhoomikku meethey
Shristtikal aenthellaam
Dhaivathin sneham nammil maathram
Kaattiyathathalbhutham


Blix theme adapted by David Gilbert, powered by PmWiki