KidsMalayalamSongs

Thumbamilla Dhukhamilla

https://www.youtube.com/watch?v=LA2W4sXScRQ&t=1s
Song 15
33:00

തുമ്പമില്ല ദുഖമില്ല
ദൂതരിൻ പട്ടണത്തിൽ (2)
ചന്ദ്രനുമില്ല സൂര്യനുമില്ല
യേശുവേ ജീവ ഒളി (2)

മുട്ടിടുന്നു നിൻ ഹൃദയമതിൽ
തുറന്നീടുമോ അവനായ് (2)
വന്നീടും നിന്‍റെ ഹൃദയത്തിൽ വാഴാൻ
ദൈവ സുതൻ മശിഹാ (2)


Thumbamilla dhukhamilla
Dhootharin pattanathil (2)
Chandranumilla sooryanumilla
Yeshuve jeeva oli (2)

Muttidunnu nin hridhayamathil
Thuranneedumo avanai (2)
Vanneedum ninte hridhayathil vaazhaan
Dhaiva suthan mashiha (2)


Blix theme adapted by David Gilbert, powered by PmWiki