Vazhi Ithallo Namukku Vazhi Ithallo
https://www.youtube.com/watch?v=LA2W4sXScRQ
Song 6
10:02
Vazhi ithallo namukku vazhi ithallo
Moksham pukum vazhi ithallo
Vere vazhi illa ore vazhi
Yeshu thanne aa vazhi (2)
Sathya paathayil naam nadanneedaam
Aeka maargavum Yeshu maathrame...............Vazhi
Jeevan nalkidum Yeshu naadhane
Jeeva naalellaam pin thudarnneedaam..........Vazhi
വഴി ഇതല്ലോ നമുക്ക് വഴി ഇതല്ലോ
മോക്ഷം പൂകും വഴി ഇതല്ലോ
വേറെ വഴി ഇല്ല ഒരേ വഴി
യേശു തന്നെ ആ വഴി (2)
സത്യ പാതയിൽ നാം നടന്നീടാം
ഏക മാർഗവും യേശു മാത്രമേ ...............വഴി
ജീവൻ നൽകിടും യേശു നാഥനെ
ജീവ നാളെല്ലാം പിൻ തുടർന്നീടാം ..........വഴി