KidsMalayalamSongs

Vijayam Nalkum Naamam Yeshuvin Naamam

https://www.youtube.com/watch?v=LA2W4sXScRQ
Song 7
12:50

വിജയം നൽകും നാമം യേശുവിൻ നാമം
ജീവൻ നൽകും നാമം ക്രിസ്തേശുവിൻ നാമം (4)

ദൈവം നിർമ്മിച്ച മന്ദിരം
തിരു ഹിതം ചെയ്തിടും ജീവിതം
യേശുവിൻ സിംഹാസനം
മാനവ നിർമല ഹൃദയം

വിജയം നൽകും നാമം യേശുവിൻ നാമം
ജീവൻ നൽകും നാമം ക്രിസ്തേശുവിൻ നാമം (2)

ദൈവം നമ്മെ സ്നേഹിച്ചതാൽ
ദൈവപുത്രൻ നമ്മെ തേടി വന്നു
സ്വന്ത ജീവൻ തന്നു നമ്മെ
സ്വന്തമാക്കി നമ്മെ അവൻ

വിജയം നൽകും നാമം യേശുവിൻ നാമം
ജീവൻ നൽകും നാമം ക്രിസ്തേശുവിൻ നാമം (4)


Vijayam nalkum naamam Yeshuvin naamam
Jeevan nalkum naamam Kristheshuvin naamam (4)

Dhaivam nirmmicha mandiram
Thiru hitham cheythidum jeevitham
Yeshuvin simhaasanam
Maanava nirmala hridhayam

Vijayam nalkum naamam Yeshuvin naamam
Jeevan nalkum naamam Kristheshuvin naamam (2)

Dhaivam namme snehichathaal
Dhaivaputhran namme thedi vannu
Swantha jeevan thannu namme
Swanthamaakki namme avan

Vijayam nalkum naamam Yeshuvin naamam
Jeevan nalkum naamam Kristheshuvin naamam (4)


Blix theme adapted by David Gilbert, powered by PmWiki