Yeshu Ennidayan Kuravonnumilla
https://www.youtube.com/watch?v=LA2W4sXScRQ
2nd song
1:51
യേശു എന്നിടയൻ കുറവൊന്നുമില്ല
ദിനം തോറും നടത്തീടുന്നു
അവൻ ശബ്ദം ഞാനും ശ്രവിച്ചവൻ പിൻപേ
അനുദിനം അനുഗമിക്കും
ലാഭമായാലും നഷ്ടമായാലും
എൻ ജീവ നാളെല്ലാം
ജീവൻ്റെ മാർഗത്തിലൂടെ
അവനെ ഞാൻ പിൻ ചെല്ലും
Yeshu aennidayan kuravonnumilla
Dhinam thorum nadattheedunnu
Avan shabdham njaanum sravicchavan pinpe
Anudhinam anugamikkum
Laabhamaayaalum nashtamaayaalum
En jeeva naalellaam
Jeevante maargatthilude
Avane njaan pin chellum