Yeshu Idayan Aattin Koottam
https://www.youtube.com/watch?v=LA2W4sXScRQ&t=1s
Song 17
36:28
യേശു ഇടയൻ ആട്ടിൻ കൂട്ടം കുട്ടികൾ ഞങ്ങൾ (3)
ഞങ്ങൾ പേടിക്കയില്ലതിനാൽ (2)
യേശു ഇടയൻ ആട്ടിൻ കൂട്ടം കുട്ടികൾ ഞങ്ങൾ (3)
ഞങ്ങൾ പേടിക്കയില്ലതിനാൽ (2)
സിംഹം പുലി കരടി ചെന്നായ് ചേർന്നു വന്നാലും
ഭീതിയില്ല ഭയവുമില്ല ഞങ്ങൾ കൂട്ടത്തിൽ
യേശു നമ്മൾ നല്ലിടയൻ ചഞ്ചലം വേണ്ട
ജയ് ജയ് ജയ് പാടാം (2)..................................................................യേശു ഇടയൻ
യേശു ക്രിസ്ത്യൻ സ്വന്ത വീട്ടിൽ കുട്ടികൾ ഞങ്ങൾ
യേശു രാജൻ നിത്യ രാജ്യ പ്രജകൾ ഞങ്ങൾ
എന്നും അവനോടു ചേർന്നു രാജ്യം ഭരിക്കാം
ഹല്ലേലൂയാ ജയ് ജയ് ജയ് (2)........................................................യേശു ഇടയൻ
Yeshu idayan aattin koottam kuttikal njangal (3)
Njangal paedikkayillathinaal (2)
Yeshu idayan aattin koottam kuttikal njangal (3)
Njangal paedikkayillathinaal (2)
Simham puli karadi chennaai chernnu vannaalum
Bheethiyilla bhayavumilla njangal koottatthil
Yeshu nammal nallidayan chanchalam venda
Jai jai jai paadaam (2)............................................................................Yeshu idayan
Yeshu kristhyan swantha veettil kuttikal njangal
Yeshu raajan nithya raajya prajakal njangal
Aennum avanode koode chernnu raajyam bharikkaam
Halleluya jai jai jai (2) ,,,,,,,,,,,.................................................................Yeshu idayan