Yeshu Tharum Aanandham Athu
https://www.youtube.com/watch?v=LA2W4sXScRQ&t=1s
Song 20
44:20
യേശു തരും ആനന്ദം അതു സ്വർഗ്ഗീയാനന്ദം
യേശു തരും ആനന്ദം അതിരില്ലാത്താനന്ദം (2)
ആർക്കു വേണം ആർക്കു വേണം ആർക്കതു വേണം (2)
യേശുവിനെ നോക്കിടുമ്പോൾ അവൻ അരുളീടും (2)
Yeshu tharum aanandham athu swargeeyaanandham
Yeshu tharum aanandham athirillatthaanandham (2)
Aarkku venam aarkku venam aarkkathu venam (2)
Yeshuvine nokkidumbol avan aruleedum (2)