KidsMalayalamSongs

Yeshuve Nokkuka Kunjaade Veekshikka

https://www.youtube.com/watch?v=LA2W4sXScRQ
Song 4
5:59

Yeshuve nokkuka
Kunjaade veekshikka
Rakshippaan ninne
Avan maathram shakthan
Yeshuve nokkuka (2)

Yeshuve nokkuka
Kunjaade veekshikka
Paalippaan ninne
Avan maathram shakthan
Yeshuve nokkuka (2)

Yeshuve nokkuka
Kunjaade veekshikka
Sookshippaan ninne
Avan maathram shakthan
Yeshuve nokkuka (2)

Yeshuve nokkuka
Kunjaade veekshikka
Rakshippaan ninne
Avan maathram shakthan
Yeshuve nokkuka
Paalippaan ninne
Avan maathram shakthan
Yeshuve nokkuka

യേശുവെ നോക്കുക
കുഞ്ഞാടെ വീക്ഷിക്ക
രക്ഷിപ്പാൻ നിന്നെ
അവൻ മാത്രം ശക്തൻ
യേശുവെ നോക്കുക (2)

യേശുവെ നോക്കുക
കുഞ്ഞാടെ വീക്ഷിക്ക
പാലിപ്പാൻ നിന്നെ
അവൻ മാത്രം ശക്തൻ
യേശുവെ നോക്കുക (2)

യേശുവെ നോക്കുക
കുഞ്ഞാടെ വീക്ഷിക്ക
സൂക്ഷിപ്പാൻ നിന്നെ
അവൻ മാത്രം ശക്തൻ
യേശുവെ നോക്കുക (2)

യേശുവെ നോക്കുക
കുഞ്ഞാടെ വീക്ഷിക്ക
രക്ഷിപ്പാൻ നിന്നെ
അവൻ മാത്രം ശക്തൻ
യേശുവെ നോക്കുക
പാലിപ്പാൻ നിന്നെ
അവൻ മാത്രം ശക്തൻ
യേശുവെ നോക്കുക


Blix theme adapted by David Gilbert, powered by PmWiki