KidsMalayalamSongs

Yeshuve Pin Chennidum

https://www.youtube.com/watch?v=LA2W4sXScRQ&t=1s
Song 10
20:20

യേശുവേ പിൻ ചെന്നീടും
എന്നാളും പിൻ ചെന്നീടും
സന്തോഷമായ്‌ സാഘോഷമായ്‌
യേശുവേ പിൻ ചെന്നീടും (2)

നിന്നുടെ സ്നേഹത്തെ
എന്നും ഞാൻ ഓർക്കുമ്പോൾ
നന്ദിയാൽ ഞാൻ പാടിടുമേ
എൻ ജീവ നാൾ എല്ലാം (2)

എന്നുടെ പാപങ്ങൾ
മോചിച്ചു ക്രൂശതിൽ
തന്നു നീ എൻ ഉള്ളിൽ നിത്യ
ജീവൻ്റെ ആനന്ദം (2)

എന്നെ ഞാൻ യേശുവേ
ഏൽപ്പിച്ചിടുന്നിതാ
എല്ലാ നാളും നിൻ പൈതലായ്‌
വാഴേണം ഞാൻ മോദാൽ (2)


Yehuve pin chenneedum
Aennaalum pin chenneedum
Santhoshamai saakhoshamai
Yeshuve pin chennidum (2)

Ninnudu snehathe
aennum njan oarkkumbol
Nandiyaal njan paadidume
Aen jeeva naal aellam (2)

Aennude paapangal
Mochichu krushathil
Thannu nee en ullil nithya
Jeevante aanandham (2)

Aenne njan Yeshuve
Aelppichidunnithaa
Aella naalum nin paithalai
Vaazhenam njan modhaal (2)


Blix theme adapted by David Gilbert, powered by PmWiki