Yeshuvin Koode Yeshuvin Koode
https://www.youtube.com/watch?v=LA2W4sXScRQ&t=1s
Song 19
42:48
യേശുവിൻ കൂടെ യേശുവിൻ കൂടെ
യേശുവിൻ കൂടെ വാഴും നാം
വാനിൽ ദൂതരുമായ് നമ്മെ ചേർത്തീടുമ്പോൾ
യേശുവിൻ കൂടെ വാഴും നാം (2)
യേശുവിൻ കൂടെ വാഴും നാം
Yeshuvin koode Yeshuvin koode
Yeshuvin koode vaazhum naam
Vaanil dhootharumai namme chertheedumbol
Yeshuvin koode vaazhum naam (2)
Yeshuvin koode vaazhum naam