Yeshuvinu Nanni Cholliyo
.43
യേശുവിനു നന്ദി ചൊല്ലിയോ
യേശുവിനു നന്ദി ചൊല്ലിയോ
രാവും പകലും കാത്തു നമ്മെ
കൂടെ നിന്ന് വഴി നടത്തും
യേശുവിനു നന്ദി ചൊല്ലിയോ
യേശുവേ യേശുവേ നന്ദി നന്ദി യേശുവേ
കോടി കോടി നന്ദി യേശുവേ
Yeshuvinu nanni cholliyo
Yeshuvinu nanni cholliyo
Raavum pakalum kaatthu namme
Koode ninnu vazhi nadathum
Yeshuvinu nanni cholliyo
Yeshuve Yeshuve nanni nanni Yeshuve
Kodi kodi nanni Yeshuve
Thank you thank you thank you thank you Jesus
Love you love you love you love you Jesus