Oru Dhivasam Nooraadukale
https://www.youtube.com/watch?v=jADv8AmRDMU
ഒരു ദിവസം നൂറാടുകളെ
ഒരു ഇടയന്‍ മേയ്ച്ചിരുന്നു (2)
കണക്കു നോക്കി നല്ലിടയന്‍
ഒരു അജത്തെ കാണുന്നില്ല (2)
ബഹുനേരം അതിശ്രമമായ്
പലവഴിയായ് തിരഞ്ഞതിനെ (2)
മുള്‍പ്പടര്‍പ്പാം താഴ്വരയില്‍
കിടന്നതിനെ കരകയറ്റി (2)