Malayalam-Songs

Aaradhikkaam Namukkaraadhikkaam

Edit this page | Upload a file | See page history
ആരാധിക്കാം നമുക്കാരാധിക്കാം
നാഥൻ നന്മകൾ ധ്യാനിച്ചിടാം
കരങ്ങൾ ഉയർത്തി നന്ദി ചൊല്ലാം
അധരം തുറന്നൊന്നായ് പാടി വാഴ്ത്താം

ഹാലേലുയ്യാ ഹാലേലുയ്യാ (4)

1. യേശുവിൻ രക്തമിന്നെൻ പാപം മോചിച്ചല്ലോ
യേശുവിൻ രക്തമിന്നെൻ രോഗം നീക്കിയല്ലോ
അവൻ കരതലത്തിൽ എന്നെ വഹിക്കുന്നതാൽ
എനിക്കാകുലം ലേശമില്ല

2. ആത്മാവിൻ നൽഫലമോ എന്നിൽ നിറച്ചീടണേ
സ്നേഹത്തിൽ എല്ലാം ചെയ്വാൻ ശക്തി പകർന്നീടണേ
ആ ആത്മ നദിയിൽ നിത്യം നവ്യമാകുവാൻ
എന്നെ സമ്പൂർണം സമർപ്പിക്കുന്നു

Aaradhikkaam namukkaradhikkaam
Naadhan nanmakal dhyaanichidaam
Karangal uyarthi nandi chollaam
Adharam thurannonnai paadi vaazhthaam

Haaleluyya Haaleluyya Haaleluyya Haaleluyya
Haaleluyya Haaleluyya Haaleluyya Haaleluyya

Yeshuvin rakthaminnen paapam mochichallo
Yeshuvin rakthaminnen rogam neekkiyallo
Avan karathalathil ene vahikkunnathaal (2)
Enikkaakulam leshamilla

Aathmaavin nalphalamo ennil niracheedane
Snehathil ellaam cheyvaan shakthi pakarnneedane
Aa aathma nadhiyil nithyam navyamaakuvaan (2)
Enne sampoornam samarppikkunnu


Blix theme adapted by David Gilbert, powered by PmWiki