Aaradhikkaam Parishudhane
Edit this page | Upload a file | See page history
ആരാധിക്കാം പരിശുദ്ധനെ
അർപ്പിക്കാം സ്തോത്ര യാഗങ്ങൾ
സർവ്വ സ്തുതികൾക്കും യോഗ്യനായ
യേശുവേ ആരാധിക്കാം
ഹല്ലേലൂയാ പാടീടാം
ഉയർത്തിടാം യേശു നാമം
വല്ലഭനാം യേശുവേ
ആരാധിച്ചാർത്തീടാം
ആരാധിച്ചാർത്തീടുമ്പോൾ
വാതിലുകൾ തുറക്കും
യെരീഹോ മതിൽ വീഴും
അത്ഭുതങ്ങൾ നടക്കും
ക്ഷാമ കാലത്തുമെന്നെ
ക്ഷേമമായ് പോറ്റിടുന്ന
യേശുവിൻ കരുതലിനായ്
സ്തുതികൾ മുഴക്കിടാം
മനസ്സ് തളർന്നീടുമ്പോൾ
ശക്തിയാൽ നിറച്ചീടും
യേശുവിൻ സ്നേഹത്തെ
എങ്ങനെ ഞാൻ വർണ്ണിക്കും
Aaradhikkaam parishudhane
Arpikkaam sthothra yaagangal
Sarva sthuthikalkkum yogyanaayaaa
Yeshuvey aaraadhikkaam
Halleluyah paadeedaam
Uyartheedaam yeshu naamam
Vallabhanaam yeshuve
Aaraadhichaartheedaam
Aaraadhichaartheedumbol
Vaathilukal thurakkum
Yeriho mathil veenidum
Albhuthangal nadakkum
Kshaama kaalathumenney
Kshemamay pottidunnaa
Yeshuvin karuthalinay
Sthuthikal muzhakkidaam
Manassu thalarnneedumbol
Shakthiyaal niracheedum
Yeshuvin snehathey
Enganey njaan varnikkum
(:youtube f2eAkPVuPFs:)