Malayalam-Songs

Aarilum Aaradhyan Nee Rajaadhi Rajaavum Nee

Edit this page | Upload a file | See page history
ആരിലും ആരാധ്യൻ നീ
രാജാധിരാജാവും നീ
പാടി സ്തുതിച്ചീടും ഞാൻ
എല്ലാ നാളും നിൻ സ്തുതികൾ

ഹാലേലുയ്യാ... ഹാലേലുയ്യാ...
ആരാധനാ... സ്തുതി രാജാവിന്

എൻ ബലവും എൻ കോട്ടയും
നീ മാത്രം യേശുനാഥാ
ആശ്രയമായ് നീ അല്ലാതെ
ആരുള്ളു എൻ ദൈവമേ

പാവനനാം പരിശുദ്ധനേ
ആരാധിച്ചിടുന്നു ഞാൻ
മറവിടവും എന്റെ ഉപനിധിയും
നീ മാത്രം എൻ യേശുവേ

https://www.youtube.com/watch?v=9a7F-v3HYZA


Blix theme adapted by David Gilbert, powered by PmWiki