Malayalam-Songs

Aathma Santhosham Kondaandhippaan

Edit this page | Upload a file | See page history
https://www.youtube.com/watch?v=-x1F0wiMlE0

ആത്മ സന്തോഷം കൊണ്ടാനന്ദിപ്പാന്‍ (2)
ആത്മ മാരി കൊണ്ടു നിറയ്‌ക്കേണമേ
ഇന്നാത്മ മാരി കൊണ്ടു നിറയ്‌ക്കേണമേ

ദൈവത്തിന്‍റെ തേജസ്സ് ഇന്നിവിടെ (2)
പ്രകാശിക്ക വേണം വെളിച്ചമായ്‌ (2)
പാപത്തിന്‍റെ എല്ലാ അന്ധകാരവും (2)
എല്ലാ ഉള്ളത്തില്‍ നിന്നും നീങ്ങിപ്പോകട്ടെ (2) .............................ആത്മ

സ്വര്‍ഗ്ഗ സന്തോഷം കൊണ്ടാനന്ദിപ്പാന്‍ (2)
ആത്മ ശക്തിയാലിന്നു നടത്തേണമേ (2)
കല്ലു പോലുള്ള എല്ലാ ഉള്ളങ്ങളേയും (2)
ഇന്ന് മെഴുകു പോൽ ഉരുക്കേണമേ (2) ............................................ആത്മ

ആത്മ നിലങ്ങളെ ഒരുക്കീടുവിന്‍ (2)
സ്വര്‍ഗ്ഗ സീയോനിലെ വിത്തു വിതപ്പാന്‍ (2)
നല്ലവണ്ണമതു ഫലം കൊടുപ്പാന്‍ (2)
ആത്മ തുള്ളിയാലിന്നു നനയ്ക്കേണമേ (2) ..................................ആത്മ

വെളിച്ചങ്ങള്‍ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിന്റെ ആത്മാവുള്ളിലാകുമ്പോള്‍ (2)
മായയായ ലോകത്തില്‍ ഞാന്‍ ചേര്‍ന്നു നില്‍ക്കാതെ
എന്‍ രക്ഷകനാം യേശുവില്‍ ഞാന്‍ ആശ്രയിച്ചീടും (2) ............ആത്മ


Aathma santhosham kondaanandhippaan (2)
Aathma maari kondu niraikkename
Innaathma maari kondu niraikkename

Dhaivathinte thejas innivide (2)
Prakaashikka venam velichamaayi (2)
Paapathinte aella andhakaaravum (2)
Aella ullatthil ninnum neengi pokatte (2)

Swarga santhosham kondaanandhippaan (2)
Aathma shakthiyaalinnu nadathename (2)
Kallu polulla aella ullangaleyum (2)
Innu mezhuku pol urukkename (2)

Aathma nilangale orukkeeduvin (2)
Swarga seeyonile vitthu vitheppaan (2)
Nallavannamathu phalam koduppaan (2)
Aathma thulliyaalinnu nanaikkename (2)

Velichangal veeshunnu andhakaaram maarunnu (2)
Dhaivathinte aathmaav ullil aakumbol (2)
Maaya aaya lokathil njan chernnu nilkkaathe (2)
En rakshakanaam Yeshuvil njan aasrayicheedum (2)


Blix theme adapted by David Gilbert, powered by PmWiki