Aazhamaarnna Snehame Yeshu Nalki
Edit this page | Upload a file | See page history
https://www.youtube.com/watch?v=McySFFb9cbs
ആഴമാർന്ന സ്നേഹമേ
യേശു നൽകി നടത്തിടുന്നു
അളവില്ലാ ദാനത്തെ
നാഥൻ നൽകി മാനിക്കുന്നു (2)
വർണ്ണിച്ചീടാൻ വാക്കു പോരായേ
വർണ്ണിച്ചീടാൻ നാവു പോരായേ (2)
എൻ കാതിൽ കേട്ടതെല്ലാം
ഓരോന്നും ഞാൻ കണ്ടിടുന്നു
പുകഴുവാൻ ഒന്നുമില്ലേ
മഹത്വം എൻ യേശുവിന് (2) ...............വർണ്ണിച്ചീടാൻ
യേശു എന്നിൽ വന്നതിനാൽ
ഭയമില്ല എനിക്കു തെല്ലും
അഭിഷേകം തന്നതിനാൽ
ജയത്തോടെ നടന്നിടുമേ (2) ...............വർണ്ണിച്ചീടാൻ
സാന്നിധ്യം ഞാൻ വാഞ്ചിക്കുന്നേ
മേഘം പോലെ ഇറങ്ങേണമേ
മറ്റൊന്നും കാണുന്നില്ലേ ഞാൻ
ശോഭയേറും മുഖം കാണുന്നേ (2)........വർണ്ണിച്ചീടാൻ
ഹല്ലെലൂയ്യാ ഹല്ലെലൂയ്യാ ഹല്ലെലൂയ്യാ ഹല്ലെലൂയ്യാ
ഹല്ലെലൂയ്യാ ഹല്ലെലൂയ്യാ ഹല്ലെലൂയ്യാ ഹല്ലെലൂയ്യാ
Aazhamaarnna snehame
Yeshu nalki nadatheedunnu
Alavilla dhaanathe
Naadhan nalki maanikkunnu (2)
Varnnicheedaan vaakku poraaye
Varnnicheedaan naavu poraaye (2)
En kaathil kettathellaam
Oaronnum njan kandidunnu
Pukazhuvaan onnumille
Mahathvam en Yeshuvine (2) ........Varnnicheedaan
Yeshu aennil vannathinaal
Bhayamilla aenikku thellum
Abhishekam thannathinaal
Jayathode nadannedume (2) .......Varnnicheedaan
Halleluyah halleluyah halleluyah halleluyah
Halleluyah halleluyah halleluyah halleluyah
സാന്നിധ്യം ഞാൻ വാഞ്ചിക്കുന്നേ
മേഘം പോലെ ഇറങ്ങേണമേ
മറ്റൊന്നും കാണുന്നില്ലേ ഞാൻ
ശോഭയേറും മുഖം കാണുന്നേ (2)........വർണ്ണിച്ചീടാൻ