Aazhamai Ithrayum Snehicheedaan
Edit this page | Upload a file | See page history
https://www.youtube.com/watch?v=2Sa2LGzk7uE
ആഴമായ് ഇത്രയും സ്നേഹിച്ചീടാൻ
യോഗ്യത എന്തു നീ എന്നിൽ കണ്ടു
പുത്രത്വം നൽകി എന്നെ വീണ്ടെടുപ്പാൻ
അപ്പനെക്കാളും എന്നിൽ സ്നേഹം നൽകി (4x2)
സ്‌നേഹിക്കുന്നേ അങ്ങേ സ്‌നേഹിക്കുന്നേ
ആഴമായ് ഞാൻ അങ്ങേ സ്‌നേഹിക്കുന്നേ (2x2)
തള്ളപ്പെട്ട കല്ലായിരുന്നെന്നേയും
ജീവനുള്ള കല്ലോട് ചേർത്തതിനാൽ (2x2)
അങ്ങല്ലാതാരും എനിക്കില്ലീ ഭൂവിൽ
മറ്റൊന്നും ശ്രേഷ്‌ഠമായി കാണുന്നില്ലേ (2x2)
കാട്ടൊലിവായിരുന്ന എന്നെയും നൽ
നാട്ടൊലിവോടൊട്ടിച്ച വൻ കരുണ (2x2)
അങ്ങല്ലാതെ മറ്റൊന്നും നൽ ഫലമായ്
പുറപ്പെടുകയില്ല ഒരു നാളും (2x2)
Aazhamay ithrayum snehicheedaan
Yogyatha aenthu nee aennil kandu
Puthrathwam nalki enne veendeduppaan
Appanekkalum aennil sneham nalki (2)
Snehikkunne ange snehikkunne
Aazhamai njan ange snehikkunne (2)
Thallappetta kallaayirunnenneyum
Jeevanulla kallodu cherthathinaal (2)
Angallaathaarum aenikkillee bhoovil
Mattonnum sreshtamaayi kaanunnille (2)
Kattolivaayirunna aenneyum nal
Naattolivodotticha van karuna (2)
Angallaathe mattonnum nal phalamai
Purappedukayilla oru naalum (2)