Aellaam Aenikkente Yeshu
Edit this page | Upload a file | See page history
https://www.youtube.com/watch?v=yiL90n2n5xU
എല്ലാം എനിക്കെന്‍റെ യേശു
എല്ലാറ്റിനും മേൽ എൻ യേശു (2x2)
പ്രാണ പ്രിയനേ യേശു നായകാ (2)
നന്ദി നന്ദി എണ്ണമില്ലാ നന്മകൾക്കായ്
നന്ദി നന്ദി ആഴമാം നിൻ സ്നേഹത്തിനായ്
എല്ലാം എനിക്കെന്‍റെ യേശു
എനിക്കായ് ഈ ഭൂവിൽ വന്നു
എന്നെ നേടാൻ ജീവനെ തന്നു
എങ്ങനെ മറന്നിടും ഞാൻ
ആഴമാം നിൻ സ്നേഹത്തെ ....................പ്രാണ പ്രിയനേ
എല്ലാം നീ ഏകിയ ധാനം
സ്വന്തമായ് ഒന്നുമില്ലെന്‍റെ പ്രിയനേ
അന്ത്യത്തോളം സ്നേഹിച്ചിടും
മുത്തിടും നിൻ പൊൻമുഖത്തെ...............പ്രാണ പ്രിയനേ
Aellaam aenikkente Yeshu
Aellaattinum mel en Yeshu
Praana priyane Yeshu naayaka (2)
Nanni nanni aennamilla nanmakalkkayi
Nanni nanni aazhamaam nin snehathinayi
Ellam enikkente Yeshu ….
Enikkayi ee bhoovil vannu
Enne nedan jeevane thannu
Engane marannidum njan
Aazhamaam nin snehathe
Praana priyyane..
Ellaam nee eakiya dhaanam
Swonthamayi onnumillente priyane
Andhyatholam snehichidum
Muthidum nin ponmukathe
Praana priyane…