Aellattilum Melai Ore Oru Naamam
Edit this page | Upload a file | See page history
https://www.youtube.com/watch?v=8StePBqV1mw
എല്ലാറ്റിലും മേലായ് ഒരേ ഒരു നാമം
എല്ലാ മുഴങ്കാലും മടങ്ങുന്ന നാമം
എല്ലാ നാവും പാടും യേശുവിൻ നാമം
ഒപ്പം പറഞ്ഞിടാൻ ഇണയില്ലാ നാമം (2)
അത്ഭുതമായ നാമമെ
അതിശയമായ നാമമെ
ആശ്ചര്യമായ നാമമെ
അധികാരം ഉള്ള നാമമെ (2)
പതിനായിരങ്ങളിൽ സുന്ദരനെ ശാരോനിൻ രോജാവേ (2)
അങ്ങെക്കു തുല്യനായ് അങ്ങു മാത്രം (2)
എൻ കെട്ടുകളെ അഴിച്ച യേശുവിൻ നാമം
സർവ്വവ്യാധിയും മാറ്റിയ നാമം
എൻ ഭയം എല്ലാം മാറ്റി യേശുവിൻ നാമം
എന്നെ ശക്തനായ് മാറ്റുന്ന നാമം (2)
ശത്രുവിനെ തകർത്ത യേശുവിൻ നാമം
എന്നെ ജയാളിയായ് മാറ്റിയ നാമം
എൻ ഉള്ളിൽ വസിക്കുന്ന യേശുവിൻ നാമം
എന്നെ ആശ്ചര്യമാക്കുന്ന നാമം (2)
ഏൽ യാ ജെഹോവ ഏൽ യാ ജെഹോവ (2)
ഏൽ യാ ജെഹോവ ഏൽ യാ ജെഹോവ (2)
ഏൽ യാ ജെഹോവ ഏൽ യാ ജെഹോവ (2)