Malayalam-Songs

Aennu Nee Vanneedum Vinnilen Naadhane

Edit this page | Upload a file | See page history
https://www.youtube.com/watch?v=NowMPmZQi94

എന്നു നീ വന്നീടും വിണ്ണിലെൻ നാഥനെ
മന്നിടം വിട്ടു ഞാൻ വിണ്ണിടം ചേരുവാൻ (2x2)
വിണ്ണിൽ നിൻ വരവിൽ കാഹളം കേൾക്കുവാൻ
കാതുകളോർത്തു ഞാൻ മന്നിടെ പാർക്കുന്നെ (2x2)

ഹാല്ലേലൂയാ ഹാല്ലേലൂയാ
ഹാല്ലേലൂയാ (2x2)

ദുഖവും ഭാരവും രോഗവും ഇല്ലാത്ത
നാടിനെ ഓർക്കുമ്പോൾ ആനന്ദം ഏറുന്നേ (2x2)
മന്നിലെ വാസമോ ക്ഷണികമെൻ നാഥനെ
എൻ വീട്ടിൽ ചേരുവാൻ വാഞ്ച ഏറീടുന്നെ (2x2) .....ഹാല്ലേലൂയാ

പ്രാർത്ഥനയാൽ ഉള്ളം വിങ്ങിടും വേളയിൽ
ശാശ്വത ഭുജം എന്നെ താങ്ങുവാൻ വന്നീടും (2x2)
നിന്നിലെ ആനന്ദം തന്നീടും നേരത്ത്
ദുഃഖങ്ങളോർക്കുവാൻ ആകുമോ നാഥനെ (2x2) ......എന്നു നീ


Aennu nee vanneedum vinnilen naadhane
Mannidam vittu njan vinnidam cheruvaan (2x2)
Vinnil nin varavil kaahalam kelkkuvaan
Kaathukalorthu njan mannide paarkkunne (2x2)

Halleluya halleluya
Halleluya (2x2)

Dhukhavum bhaaravum rogavum illaattha
Naadine oarkkumbol aanandham aerunne (2x2)
Mannile vaasamo kshanikamen naadhane
En veettil cheruvaan vaanja aereedunne (2x2) .....Halleluya

Praarthanayaal ullam vingidum velayil
Shaashvatha bhujam aenne thaanguvaan vanneedum (2x2)
Ninnile aanandham thanneedum nerath
Dhukhangalorkkuvaan aakumo naadhane (2x2) ........Aennu nee


Blix theme adapted by David Gilbert, powered by PmWiki