Albhutha Manthri-Kashttangal Aeri Vanneedilum
Edit this page | Upload a file | See page history
https://www.youtube.com/watch?v=kMDRFYuJauc
കഷ്ടങ്ങൾ ഏറി വന്നീടിലും
കൈവിടുകില്ല നാഥൻ (2x2)
മാറാത്തവൻ മറയാത്തവൻ
വാക്ക് മാറാത്തവൻ (2x2)
അവൻ അത്ഭുത മന്ത്രി വീരനാം ദൈവം
നിത്യപിതാവെൻ രാജാവ് (2x2)
ഹാലേലുയ്യ ഹാലേലുയ്യ
ഹാലേലുയ്യ ഹാലേലുയ്യ (2x2)
കൂരിരുൾ പാതയിൽ അഗ്നിസ്തംഭം
മരുഭൂമിയിൽ മേഘത്തണൽ
ദാഹിക്കുമ്പോൾ തീക്കൽ പാറ
വിശക്കുമ്പോൾ ദിനവും മന്ന (4x2) ............. അവൻ
കഷ്ടതയിലെൻ ഉറ്റ സഖി
തീച്ചൂളയിലെൻ കൂടെയുള്ളോൻ
ചെങ്കടൽ മദ്ധ്യേ പുത& (2x2)#3393; വഴിയാണവൻ
മാറായിലെന്നും മാധുര്യവാൻ (4x2) .............. അവൻ
Kashtangal aeri vannedilum
Kaividukilla naadhan (2x2)
Maaraatthavan marayaatthavan
Vaakku maaraatthavan (2x2)
Avan albhutha manthri veeranaam dhaivam
Nithya pithaaven raajaav (2x2)
Halleluyah halleluyah
Halleluyah halleluyah (2x2)
Koorirul paathayil agni sthambham
Marubhoomiyil megha thanal
Daahikkumpol theekkal paara
Vishakkumpol dinavum manna (4x2)........avan
Kashtathayilen utta sakhi
Theechoolayilen koode ullon
Chengkadal maddhye puthu vazhiyaanavan
Maarayil aennum maadhuryavaan (4x2)......avan